സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2025-26 അദ്ധ്യായന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി/ വർക്കിംഗ് പ്രൊഫഷണൽ കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 03 വരെ നീട്ടിയിരിക്കുന്നു. അപേക്ഷകർ 3 വർഷം/ 2 വർഷം (ലാറ്ററൽ എൻട്രി) ദൈർഘ്യമുള്ള എൻജിനിയറിങ് ടെക്‌നോളജി ഡിപ്ലോമ അല്ലെങ്കിൽ സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡ്/ ഇന്ത്യാ ഗവൺമെന്റിന് കീഴിലുള്ള സ്ഥാപനങ്ങൾ/ AICTE അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് നേടിയ 3 വർഷ ഡി.വോക്ക്, അല്ലെങ്കിൽ 10 +2 തലത്തിൽ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ച്, യു.ജി.സി. അംഗീകൃത സർവകലാശാലയിൽ നിന്നും നേടിയ ബി.എസ്‌സി ബിരുദം നേടിയവരായിരിക്കണം. വിദ്യാഭ്യാസ യോഗ്യത നേടി പ്രവേശന പരീക്ഷ പാസായ അപേക്ഷാർത്ഥികൾക്ക് ബി.ടെക് ഏതു ബ്രാഞ്ചിലേക്കും പ്രവേശനം നേടാം. ബി.ടെക് വർക്കിംഗ് പ്രൊഫഷണൽ പ്രവേശനം താൽപ്പര്യമുള്ളവരും ഈ പ്രവേശന പരീക്ഷ എഴുതണം

"𝘊𝘳𝘦𝘢𝘵𝘪𝘷𝘪𝘵𝘺 𝘪𝘴 𝘵𝘩𝘪𝘯𝘬𝘪𝘯𝘨 𝘶𝘱 𝘯𝘦𝘸 𝘵𝘩𝘪𝘯𝘨𝘴. 𝘐𝘯𝘯𝘰𝘷𝘢𝘵𝘪𝘰𝘯 𝘪𝘴 𝘥𝘰𝘪𝘯𝘨 𝘯𝘦𝘸 𝘵𝘩𝘪𝘯𝘨𝘴." - 𝘛𝘩𝘦𝘰𝘥𝘰𝘳𝘦 𝘓𝘦𝘷𝘪𝘵𝘵

✨𝗘𝗟𝗘𝗞𝗧𝗥𝗔 𝟮.𝟬 ✨

Join us for two thrilling days packed with creativity, curiosity, and cutting-edge tech. Step into a world where curiosity meets creation.

𝗪𝗵𝘆 𝗷𝗼𝗶𝗻 𝗘𝗟𝗘𝗞𝗧𝗥𝗔 𝟮.𝟬?

💫Dive into the real world of electronics and innovation

💫Build hands-on experience with cutting-edge tools

💫Meet passionate tech minds and showcase your talent

🗓️Date : 26th - 27th May 2025

⏰Time : 9:30AM - 3:30PM

📍Venue : College of Engineering, Cherthala.

🔗 Register:https://forms.gle/tJ6jQUPkGBYc218g8

📞Contact:

Anisha Muhammed 94475 67214

Elizabeth K Thomas 9562489110

Be there. Build something incredible.

© 2020 College of Engineering Cherthala.
Need any help?