കേരള സർക്കാർ സ്ഥാപനമായ, IHRD യുടെ കീഴിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് എഞ്ചിനീയറിംഗ് ചേർത്തലയിൽ താഴെ പറയുന്ന തസ്തികകളിലേക്ക് താത്കാലിക ഒഴിവുകളുണ്ട്.

1. അസിസ്റ്റന്റ് പ്രൊഫസർ ( കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് )

യോഗ്യത :- ഫസ്റ്റ് ക്ലാസ്സോടു കൂടിയ ബി. ടെക്, എം .ടെക് .

2. അസിസ്റ്റന്റ് പ്രൊഫസ്സർ ( മാത്‍സ് )

യോഗ്യത :- യു .ജി .സി നിഷ്‌കർഷിക്കുന്ന യോഗ്യത

3. അസിസ്റ്റന്റ് പ്രൊഫസ്സർ (എം സി എ )

യോഗ്യത :- ഫസ്റ്റ് ക്ലാസ്സോടു കൂടിയ എം സി എ യും രണ്ട് വർഷത്തെ പ്രവർത്തിപരിചയവും

താത്പര്യമുള്ളവർ ബയോഡാറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റും അവയുടെ പകർപ്പും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുമായി 11.09.2025 പകൽ 10 മണിക്ക് കോളേജ് ഓഫീസിൽ നേരിട്ട് ഹാജരാകുക. കൂടുതൽ വിവരങ്ങൾക്ക് 9447509581, 9847547127 എന്ന നമ്പറിൽ ബന്ധപ്പെടുകയോ www.cecherthala.ihrd.ac.in എന്ന കോളേജ് വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.

കേരള സർക്കാർ സ്ഥാപനമായ ഐ. എച്ച്. ആർ. ഡി യുടെ നിയന്ത്രണത്തിലുള്ള കോളേജ് ഓഫ് എഞ്ചിനീയറിംഗ് ചേർത്തലയിൽ 2025-26 അധ്യയന വർഷത്തിൽ ബി.ടെക്, എം സി എ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് 12.09.2025 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കോളേജിൽ വെച്ച് സ്പോട്ട് അഡ്മിഷൻ നടത്തുന്നതാണ്. താത്പര്യമുള്ള വിദ്യാർഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ അന്നേ ദിവസം എത്തിച്ചേരേണ്ടതാണ്. അഡ്‌മിഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 9447509581 / 9847547127 എന്നീ നമ്പറിൽ ബന്ധപ്പെടുക.
© 2020 College of Engineering Cherthala.
Need any help?