കേരള സർക്കാർ സ്ഥാപനമായ, IHRD യുടെ കീഴിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് എഞ്ചിനീയറിംഗ് ചേർത്തലയിൽ കമ്പ്യൂട്ടർ ഡിപ്പാർട്മെന്റിൽ നിലവിലുള്ള അസിസ്റ്റന്റ് പ്രൊഫസറുടെ താത്കാലിക ഒഴിവിലേക്ക് ഫസ്റ്റ് ക്ലാസ്സോടു കൂടിയ ബി. ടെക്, എം .ടെക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. Ph.D ഉള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ ബയോഡാറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റും അവയുടെ പകർപ്പും സഹിതം 10.11.2025 പകൽ 10 മണിക്ക് കോളേജ് ഓഫീസിൽ നേരിട്ട് ഹാജരാകുക.