- Administrator
- NEWS
- Hits: 73
Temporary Vacancy: Assistant Professor (Computer Science Department) and Demonstrator in Electronics
No. E/187/2025/CEC 07.08.2025
പ്രസിദ്ധീകരണത്തിന്
കേരള സർക്കാർ സ്ഥാപനമായ, IHRD യുടെ കീഴിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് എഞ്ചിനീയറിംഗ് ചേർത്തലയിൽ താഴെ പറയുന്ന തസ്തികകളിലേക്ക് താത്കാലിക ഒഴിവുകളുണ്ട്.
1. അസിസ്റ്റന്റ് പ്രൊഫസർ ഇൻ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്
യോഗ്യത :- ഫസ്റ്റ് ക്ലാസ്സോടു കൂടിയ ബി. ടെക്, എം .ടെക്, Ph.D ഉള്ളവർക്ക് മുൻഗണന.
2. ഡെമോൺസ്‌ട്രേറ്റർ ഇൻ ഇലക്ട്രോണിക്സ്
യോഗ്യത :- ഫസ്റ്റ് ക്ലാസ്സോടു കൂടിയ ഇലക്ട്രോണിക്സ് എഞ്ചിനീറിംഗിൽ ഉള്ള ഡിപ്ലോമ.
താത്പര്യമുള്ളവർ ബയോഡാറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റും അവയുടെ പകർപ്പും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുമായി 14.08.2025 പകൽ 10 മണിക്ക് കോളേജ് ഓഫീസിൽ നേരിട്ട് ഹാജരാകുക. കൂടുതൽ വിവരങ്ങൾക്ക് കോളേജ് വെബ്സൈറ്റ് സന്ദർശിക്കുക.
പ്രിൻസിപ്പാൾ